ഒറ്റപ്പാലത്ത് പികെ ശശിക്ക് മത്സരിക്കാന്‍ തെങ്ങിന്‍ തോപ്പ് ചിഹ്നം

Share this Video

യുഡിഎഫ് സ്വതന്ത്രനായി ഒറ്റപ്പാലത്ത് മത്സരിക്കുന്ന പികെ ശശിക്ക് ലഭിച്ചത് തെങ്ങിന്‍ തോപ്പ് ചിഹ്നം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അപരന്റെ പത്രിക തള്ളി PK Sasi | Congress | Ottappalam | Kerala Assembly Election 2026

Related Video