
മതനിരപേക്ഷതയുടെ വിജയമാണ് ഉണ്ടായത്, ഒരുപാട് ആളുകളുടെ പ്രതിക്ഷയാണ് ഈ വിജയം:ഫാത്തിമ തഹിലിയ
മതനിരപേക്ഷതയുടെ വിജയമാണ് പേരാമ്പ്രയിൽ ഉണ്ടായത്, മുൻപ് ഉണ്ടായ ആരോപണങ്ങൾ എല്ലാം തള്ളിക്കളയുള്ള രൂപത്തിലുള്ള വിജയം, ഒരുപാട് ആളുകളുടെ പ്രതിക്ഷയും സ്വപ്നവുമാണ് ഈ വിജയം,അധികാരത്തിന്റെ അഹംങ്കാരത്തിന് ഏറ്റിട്ടുള്ള തിരിച്ചടിയാണ് ഈ വിജയം:ഫാത്തിമ തഹിലിയFathima Thahiliya | Kerala Election 2026 | Kerala Election Result | Counting Day | CPM | Congress | BJP | NDA | LDF | UDF | Pinarayi Vijayan | VD Satheesan | KC Venugopal | Ramesh Chennithala | Congress