പകർച്ചവ്യാധി വ്യാപനം രൂക്ഷം; സംസ്ഥാനത്ത് ഇന്നലെ മാത്രം പനിക്കായി ചികിത്സ തേടിയത് 13,000ലധികം പേർ

Share this Video

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം; ഇന്നലെ മാത്രം പനിക്കായി ചികിത്സ തേടിയത് പതിമൂവായിരത്തിലധികം പേർ, ഇന്നലെ ഷിഗെല്ല സ്ഥിരീകരിച്ചത് 13 പേർക്ക്, എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video