തിരുവനന്തപുരം മെഡി. കോളേജിലെ തീപിടുത്തം; ഐസിയുവിലെ രോഗികളെയും സ്റ്റാഫിനെയും മാറ്റി

Share this Video

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തില്‍ തീപിടുത്തം; ഐസിയുവിലെ രോഗികളെയും സ്റ്റാഫിനെയും മാറ്റി, തീ നിയന്ത്രണ വിധേയംFire breaks out at Thiruvananthapuram Medical College

Related Video