
ഉള്ളിയേരിയിൽ സ്വകാര്യ സ്ഥാപനത്തിൽ തീപിടിത്തം; അപകടം സ്ഥാപനത്തിൽ ജീവനക്കാര്‍ എത്തുന്നതിന് മുൻപ്
കോഴിക്കോട് ഉള്ളിയേരിയിൽ സ്വകാര്യ ജ്വല്ലറി ഡിസ്പ്ലേ നിര്‍മ്മിക്കുന്ന സ്ഥാപനത്തിൽ തീപിടിത്തം; തീപിടുത്തം പുലര്‍ച്ചെ ആയതിനാൽ ഒഴിവായത് വലിയ അപകടം, തീ നിയന്ത്രണ വിധേയമെന്ന് ഫയര്‍ഫോഴ്സ്, പുക ഇപ്പോഴും ഉയരുന്നത് ആശങ്ക കൂട്ടുന്നു