
വൈഭവ് പുറത്ത് തന്നെയിരിക്കുമോ! ബിസിസിഐയുടെ പ്ലാൻ എന്താണ്?
വൈഭവിനെപ്പോലൊരു ടാലന്റിനെ പാഴാക്കാനാകില്ലെന്ന് പറയുന്ന വിവിഎസ് ലക്ഷ്മണ്‍ ഒരുവശത്ത്, മറുപുറത്ത് സഞ്ജു സാംസണിനേയും അഭിഷേകിനേയും പ്രതിരോധിച്ച് വൈഭവ് കാത്തിരിക്കട്ടെയെന്ന നിലപാടെടുക്കുന്ന ഗൗതം ഗംഭീര്‍. ഗംഭീറിനെ പിന്തുണയ്ക്കുന്ന ശ്രേയസ് അയ്യറും. വൈഭവിന്റെ കാര്യത്തില്‍ ബിസിസിഐക്ക് കൃത്യമായൊരു വ്യക്തതയില്ലെ?