തിരുവനന്തപുരം പട്ടത്ത് തീപിടുത്തം; ഫർണിച്ചർ കടയുടെ ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്

Share this Video

'മൂന്നാമത്തെ തവണയാണ് ഇവിടെ തീപിടുത്തം ഉണ്ടാകുന്നത്'; തിരുവനന്തപുരം പട്ടത്ത് തീപിടുത്തം, മെത്തകൾ സൂക്ഷിക്കുന്ന ഫർണിച്ചർ കടയുടെ ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്, ഫയർഫോഴ്സ് എത്തി തീ അണക്കാൻ ശ്രമിക്കുന്നുThiruvananthapuram | Fire accident | Pattam | Kerala Fire And Rescue

Related Video