
വടക്കഞ്ചേരിയില്‍ ദേശീയപാതയില്‍ അഞ്ച് കാറുകള്‍ കൂട്ടിയിടിച്ച് അപകടം
പാലക്കാട് വടക്കഞ്ചേരിയിലെ ദേശീയപാതയില്‍ അഞ്ച് കാറുകള്‍ കൂട്ടിയിടിച്ച് അപകടം, ഡിവൈഡര്‍ കണ്ട് മുന്നിലെ വാഹനം പെട്ടന്ന് നിര്‍ത്തിയപ്പോള്‍ പിന്നാലെ എത്തിയ കാറുകള്‍ ഒരോന്നായി ഇടിക്കുകയായിരുന്നു