
ഇടമലക്കുടിയിലെ റേഷൻ ക്രമക്കേടിൽ ഗുരുതര കണ്ടെത്തലുമായി ഭക്ഷ്യ കമ്മീഷൻ
സംസ്ഥാനത്തെ ഏക ഗോത്ര വർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ റേഷൻ വിതരണത്തിൽ ഗുരുതര ക്രമക്കേട്; ഭക്ഷ്യ ധാന്യങ്ങൾ എത്തിയതിന്റെയോ വിതരണം ചെയ്തതിന്റെയോ രേഖകളില്ലെന്ന് ഭക്ഷ്യ കമ്മീഷൻEdamalakkudy | State Food Commission | Ration