
'ഭക്ഷണം കഴിച്ച് അതിൽ പുഴുവിനെ ഇടുന്നത് പഴയ സിനിമ നമ്പറാണ്, പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട്'
സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ നിന്ന് പുഴുവിനെ ലഭിച്ച സംഭവത്തിന് പിന്നിൽ അധ്യാപകൻ തന്നെയെന്ന് കണ്ടെത്തൽ; പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി