
ഖര്‍ഗെയുടെ വസതിയിൽ ഇന്ന് ഇന്ത്യ സഖ്യ യോഗം;ഗ്യാനേഷിനെതിരായ പ്രതിഷേധങ്ങളെ കുറിച്ചാകും ചര്‍ച്ച
ഇന്ത്യ സഖ്യ യോഗം രാവിലെ 11:30ന് ഖര്‍ഗെയുടെ വസതിയിൽ നടക്കും; ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധങ്ങളെ കുറിച്ചാകും ചര്‍ച്ച, നാളെ ഖര്‍ഗെയുടെ വസതിൽ ഗ്യാനേഷിന്റെ പ്രതീകാത്മക കുറ്റ വിചാരണ