ജയ്പൂരിലെ സ്‌കൂളില്‍ മാനസിക പീഡനം കാരണം വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Share this Video

രാജസ്ഥാനിലെ ജയ്പൂരില്‍ സ്‌കൂളിലെ മാനസിക പീഡനം കാരണം നാലാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് കുട്ടി ജീവനൊടുക്കിയത്Rajasthan | Student | Crime news

Related Video