മരം മുറിക്കാൻ വനംവകുപ്പ് അനുമതിയില്ല; 3 മാസമായി റോഡ് നിർമ്മാണം തടസ്സപ്പെട്ടു, ജനങ്ങൾ ദുരിതത്തിൽ

Share this Video

മരം മുറിക്കാൻ വനംവകുപ്പ് അനുമതി നൽകാത്തതിനാൽ മൂന്ന് മാസത്തിലധികമായി റോഡ് നിർമ്മാണം തടസ്സപ്പെട്ടു; ഇടുക്കിയിലെ മേട്ടുക്കുഴി – മുതൽ കടശ്ശിക്കടവ് വരെയുള്ള ഭാഗമാണ് പണികൾ നടത്താൻ കഴിയാത്തത്

Related Video