
ആരോഗ്യ മേഖല കുത്തഴിഞ്ഞുവെന്ന് മുൻ ആരോഗ്യ മന്ത്രിമാര്‍; ആ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് കെ മുരളീധരൻ
ആരോഗ്യ മേഖല കുത്തഴിഞ്ഞുവെന്ന് LDF സര്‍ക്കാരിലെ മന്ത്രിമാരായിരുന്ന പികെ ശ്രീമതിയും, കെ കെ ശൈലജയും വീണാ ജോര്‍ജും; ആരോഗ്യ മേഖലയെ തുലച്ച മുൻ മന്ത്രിമാരുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് മന്ത്രി കെ മുരളീധരൻ