
അർജന്റീന അസോസിയേഷനെ ബന്ധപ്പെട്ടത് ആര്? മുൻ മന്ത്രിയുടെ ഇമെയിൽ ഏഷ്യാനെറ്റ് ന്യൂസിന്
അർജന്റീന അസോസിയേഷനെ ബന്ധപ്പെട്ടത് ആര്? നടന്നത് വൻകള്ളക്കളി, മുൻമന്ത്രിയുടെ ഇമെയിലിന്റെ കോപ്പി അമീറ ഐഷ ബീഗം എന്ന വ്യക്തിക്കും; വി.അബ്ദുറഹിമാന്റെ ഇമെയിൽ ഏഷ്യാനെറ്റ് ന്യൂസിന്