തിരുവനന്തപുരത്ത് മതിൽ ഇടിഞ്ഞ് വീണ് അപകടം; നാല് പേര്‍ക്ക് പരിക്ക്
തിരുവനന്തപുരത്ത് ബാലരാമപുരത്തിന് സമീപം മതിൽ ഇടിഞ്ഞ് വീണ് അപകടം; സംഭവം പള്ളിച്ചൽ പഞ്ചായത്തിലെ തൊഴിലുറപ്പ് ജോലിക്കിടെ, നാല് പേര്‍ക്ക് പരിക്ക്, മഴകാരണം അപകടം നടന്നിരിക്കാം എന്ന് നിഗമനം