
മുള്ളന്‍ പന്നിയെ തല്ലിക്കൊന്ന കേസില്‍ ഒളിവിലായിരുന്ന വെള്ളനാട് ശശി കീഴടങ്ങി
മുള്ളന്‍ പന്നിയെ കൊന്ന കേസില്‍ ഒളിവിലായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി ഫോറസ്റ്റ് ഓഫീസില്‍ എത്തി കീഴടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു Vellanad Sasi | Killing Porcupine | Kerala Police | Forest Department vellanadsasi