ശ്വാസകോശം മാറ്റിവയ്ക്കാൻ വേണ്ടത് ഒരു കോടി രൂപ; ഉണ്ണിയ്ക്കായി കൈകോർക്കാം

Share this Video

ശ്വാസകോശം മാറ്റിവയ്ക്കാൻ വേണ്ടത് ഒരു കോടി രൂപ; അപ്രതീക്ഷിതമായെത്തിയ രോഗത്തിന് മുന്നിൽ പകച്ച് യുവ എഞ്ചിനിയറായ ഉണ്ണി, സുമനസുകളുടെ സഹായം തേടി കുടുംബം UNNIKRISHNAN CHIKIL SASAHAYA NIDHIACCOUNT NO: 40635101075764IFSC Code: KLGB0040635KERALA GRAMEEN BANK HARIPAD

Related Video