ഇടുക്കിയിൽ മകൻ കൊലപ്പെടുത്തിയ മാതാപിതാക്കളുടെ സംസ്കാരം നടന്നു

Share this Video

ഇടുക്കിയിൽ മകൻ കൊലപ്പെടുത്തിയ മാതാപിതാക്കളുടെ സംസ്കാരം നടന്നു;കൊലപാതകത്തിന് കാരണം പണം നൽകാത്തതെന്ന് പോലീസ് നിഗമനം; റിമാൻഡിലുള്ള പ്രതി അജീഷിനെ ബുധനാഴ്ച കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യും

Related Video