'യുഡിഎഫ് ഇതുവരെ സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ല, പിന്തുണയുണ്ടോ എന്ന് അവരോട് ചോദിക്കണം'

Share this Video

'ആളുകളെ കാണുന്നതിന് മുമ്പുതന്നെ ജയിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്, കണ്ടുകഴിഞ്ഞപ്പോൾ അത് ഉറപ്പായി', യുഡിഎഫ് പിന്തുണയുണ്ടോ എന്ന് യുഡിഎഫിനോടാണ് ചോദിക്കേണ്ടതെന്ന് ജി സുധാകരൻ Kerala Legislative Assembly election | LDF | UDF | NDA | Assembly election 2026 | Politics | G Sudhakaran

Related Video