
നക്കാപ്പിച്ചക്ക് വേണ്ടി ജോലി വാങ്ങാൻ പോകരുത്, ആരും NSSൽ പെട്ടുപോകരുത്: കെ ബി ഗണേഷ് കുമാര്‍
ഞാൻ NSSന് എതിരല്ല, പക്ഷെ ഈ തെറ്റുകൾക്ക് ഞാൻ എതിരാണ്, NSSനെ ദുഷ്ടൻ്റെയും ഭീരുവിന്റെയും കൈയിൽ നിന്നും രക്ഷിക്കണം; NSS ജനറൽ സെക്രട്ടറിക്ക് എതിരെ വീണ്ടും കെ ബി ഗണേഷ് കുമാര്‍