അച്ഛൻ പറഞ്ഞ വാക്ക്... സുകുമാരൻ നായരെക്കുറിച്ച് അന്ന് ഗണേഷ് കുമാർ പറഞ്ഞത്; ഇന്ന് മലക്കംമറിച്ചിൽ

Share this Video

'സുകുമാരൻ നായർക്കൊപ്പം നിൽക്കണമെന്നാണ് അച്ഛൻ പറഞ്ഞത്, അത് പാലിക്കും'; സുകുമാരൻ നായരെക്കുറിച്ച് അന്ന് ഗണേഷ് കുമാർ പറഞ്ഞത്, ഇന്ന് പരസ്യ ഏറ്റുമുട്ടൽ, സുകുമാരൻ നായരിൽ നിന്ന് NSSനെ മോചിപ്പിക്കണമെന്ന് ഗണേഷ്

Related Video