ഗ്യാസ് ഇല്ല; കോഴിക്കോട് സൗജന്യ ഭക്ഷണ വിതരണം പ്രതിസന്ധിയിൽ

Share this Video

ശ്രീ സായി സെന്ററിൽ പ്രഭാത ഭക്ഷണമില്ല; സൗജന്യ ഭക്ഷണ വിതരണം പ്രതിസന്ധിയിൽ ഭക്ഷണത്തിനായി വരുന്നവരെ മടക്കി അയക്കുക എന്നത് നീതിക്ക് നിരക്കാത്ത കാര്യമായതിനാൽ വലിയ വില കൊടുത്ത് വിറക് വാങ്ങുകയാണെന്ന് ഉടമകൾ

Related Video