പിലാത്തറയിൽ കാർ ആക്രമിച്ച് സ്വർണം തട്ടി; ഇരയായത് മഹാരാഷ്ട്ര സ്വദേശിയും കുടുംബവും
കണ്ണൂർ പരിയാരത്ത് ഇതരസംസ്ഥാന കുടുംബം സഞ്ചരിച്ച കാർ ആക്രമിച്ച സ്വർണം കവർന്നതായി പരാതി, മോഷ്ടാക്കൾ കാർ തട്ടിയെടുത്ത് ഉപേക്ഷിച്ചു