സർക്കാർ പരീക്ഷകളിൽ തട്ടിപ്പ്; സൂത്രധാരനടക്കം ഏഴ് പേർ ദില്ലിയിൽ പിടിയിൽ

Share this Video

സർക്കാർ റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ വൻ തട്ടിപ്പ്; അന്തർസംസ്ഥാന റാക്കറ്റിന് പിടികൂടി ദില്ലി പൊലീസ്, സൂത്രധാരനടക്കം ഏഴ് പേർ അറസ്റ്റിൽ, ഡിജിറ്റൽ ഉപകരണങ്ങളും പിടികൂടിGovernment Exam Scam | Crime news | Delhi Police

Related Video