ഒറ്റദിവസം കൊണ്ട് നഷ്‌ടമായ സർക്കാർ ജോലി; കോഴിക്കോട് കളക്ടറേറ്റിൽ സമരം തുടർന്ന് ജീവനക്കാർ
ജോലി നഷ്ടപ്പെട്ട വനിതാ ജീവനക്കാർ കോഴിക്കോട് കലക്ടറേറ്റിന് മുന്നിൽ കുത്തിയിരിപ്പ് സമരം തുടരുന്നു, ജോലി സംബന്ധിച്ച് രേഖാമൂലം ഉറപ്പുനൽകണമെന്ന് ആവശ്യം