വാക്കിൽ ഒതുങ്ങിയോ സഹായം?; ടിപ്പർ ലോറി അപകടത്തിൽ പരിക്കേറ്റ കുട്ടിയെ തിരിഞ്ഞു നോക്കാതെ സർക്കാർ

Share this Video

'ചികിത്സാ സഹായം പ്രഖ്യപിച്ചുവെങ്കിലും ഒരു രൂപപോലും ലഭിച്ചില്ല, ബില്ലുകൾ സർക്കാരാണ് നൽകുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞിരുന്നു, പിന്നെ തിരിഞ്ഞു നോക്കിട്ടില്ല';കൊട്ടാരക്കര ടിപ്പർ ലോറി അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 13കാരനെ സർക്കാർ തിരിഞ്ഞു നോക്കുന്നില്ലെന്ന് അച്ഛൻ സന്തോഷ്Road Accident | Kollam | Kottarakkara Accident

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video