
‘സർക്കാരിന് ഒരുപാട് പ്രയാസങ്ങളുണ്ട്; അതിനിടയിലും പറഞ്ഞ വാക്ക് പാലിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ’
'ജീവനക്കാരുടെ ഡിഎ കുടിശ്ശിക വരുത്തില്ല; അത് വരും ദിവസങ്ങളിൽ ബോധ്യപ്പെടും; ഒന്നിരിക്കട്ടെ, നിരാശപ്പെടുത്തില്ലെന്ന് ഉറപ്പ് നൽകാം': മുഖ്യമന്ത്രി വി ഡി സതീശൻ