
ഏറ്റവും നല്ല അഭിനയത്തിന് അവാർഡ് കിട്ടാൻ എം വി ഗോവിന്ദനും വീണ ജോർജും തമ്മിൽ മത്സരം: രമേശ് ചെന്നിത്തല
എന്ത് നാണം കേട്ട നാടകമാണ്?, ഈ നാടകം കേരളത്തിലെ വിദ്യാസമ്പന്നരായ ജനങ്ങൾക്ക് മുൻപിൽ വേണമായിരുന്നുവോ? എം വി ഗോവിന്ദനും വീണ ജോർജും തമ്മിൽ മത്സരം: രമേശ് ചെന്നിത്തല Data misuse | Ramesh Chennithala | Pinarayi Vijayan