രണ്ട് മാസത്തിനിടെ ആറാമത്തെ മോഷണം; കോട്ടോൽ പരദേവത ക്ഷേത്രത്തിൽ ഭണ്ഡാരം മോഷ്ടിച്ച പ്രതി പിടിയിൽ

Share this Video

കോഴിക്കോട് കോട്ടോൽ പരദേവത ക്ഷേത്രത്തിൽ ഭണ്ഡാരം മോഷ്ടിച്ച സംഭവം; അസം സ്വദേശി ജോഹിനുൽ ഇസ്ലാമിനെ കുന്ദമംഗലം പൊലീസ് പിടികൂടി, രണ്ട് മാസത്തിനിടെ ആറാമത്തെ മോഷണം Kozhikode | Theft case | Kerala Police

Related Video