
ഭരണത്തിന് അല്ലല്ലോ പ്രശ്നം,ഗ്യാനേഷ് കുമാർ എടുത്തുകൊണ്ടിരിക്കുന്ന നിലപാടുകൾക്കാണ്:എം വി ഗോവിന്ദൻ
2006 ലെയാണെങ്കിലും ഏത് കേസായാലും ഗൗരവത്തോടെ അന്വേഷിക്കണം, ഭരണത്തിന് അല്ലല്ലോ പ്രശ്നം,ഗ്യാനേഷ് കുമാർ എടുത്തുകൊണ്ടിരിക്കുന്ന നിലപാടുകൾക്കാണ്: എം വി ഗോവിന്ദൻ