
മുട്ടിൽ മരംമുറി കേസ് കഴിഞ്ഞ സർക്കാർ ആസൂത്രിതമായി ഇല്ലാതാക്കാൻ ശ്രമിച്ചു: ജോസഫ് സി മാത്യു
'മുട്ടിൽ മരംമുറി കേസ് കഴിഞ്ഞ സർക്കാർ ആസൂത്രിതമായി ഇല്ലാതാക്കാൻ ശ്രമിച്ചു, കുറ്റവാളികളെ എല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരാനാകുമോ?'; കൊള്ളയ്ക്ക് അവസരമൊരുക്കിയ സർക്കാർ ഉദ്യോഗസ്ഥരെ അടക്കം പ്രതി ചേർക്കാനാകുമോ എന്ന് ജോസഫ് സി മാത്യു