
വിദ്യാർത്ഥിനിയോട് ലെെംഗിക അതിക്രമം; ട്യൂഷൻ സെന്റർ നടത്തിപ്പുകാരനായ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
കൊല്ലം ആയൂരിൽ പഠിക്കാനെത്തിയ വിദ്യാർത്ഥിനിയോട് ലെെംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ ട്യൂഷൻ സെന്റർ നടത്തിപ്പുകാരനായ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ Kollam | POCSO Case | Sexual Assault Case | Kerala Police