ബന്ധുക്കളോട് മോശമായി പെരുമാറി; പൂനെയിൽ 19കാരിയെ കൊലപ്പെടുത്തി പിതാവും അമ്മാവനും

Share this Video

ബന്ധുക്കളോട് മോശമായി പെരുമാറി; മഹാരാഷ്ട്ര പൂനെയിൽ 19കാരിയെ കൊലപ്പെടുത്തി പിതാവും അമ്മാവനും; അത്താഴം കഴിക്കാനെന്ന വ്യാജേനെ വിളിച്ച് കൊണ്ടുപോയാണ് കൊല നടത്തിയത് Maharashtra | Murder Case | Crime news

Related Video