
ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ സർക്കാർ നീക്കം; കുടുംബം ഏറ്റെടുത്തില്ലെങ്കിൽ മറ്റ് സംവിധാനമൊരുക്കും
ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ നീക്കം; അസുഖബാധിതനായി ബ്രൂണൈയിൽ തുടരുന്ന സാഹചര്യത്തിലാണ് നടപടി, കുടുംബം ഏറ്റെടുത്തില്ലെങ്കിൽ മറ്റ് ക്രമീകരണം ഒരുക്കും