
കുവൈറ്റിൽ ഭയാനകമായ സാഹചര്യം ഇല്ലെങ്കിലും ആളുകൾ അശാന്തരാണ്
ഏത് ആക്രമണങ്ങളെയും തടുക്കാനുള്ള സേനയെ അതിര്‍ത്തികളിൽ വിന്യസിപ്പിച്ചിട്ടുണ്ട് എന്ന് കുവൈറ്റ് സര്‍ക്കാരിന്റെ നിര്‍ദേശമുണ്ട്, ഡ്രോൺ ആക്രമണങ്ങൾ ആളുകളെ ഭയപ്പെടുത്തുന്നു, കുവൈറ്റിൽ ഭയാനകമായ പ്രതീതി ഇല്ലെങ്കിലും അശാന്തരാണ് ജനങ്ങൾ: നികസ്ൺ, കുവൈറ്റ്