ഗൾഫ് യുദ്ധത്തിലേക്ക്? ഇറാൻ്റെ കടുത്ത മുന്നറിയിപ്പും യുഎഇയുടെ മറുപടിയും

Share this Video

പശ്ചിമേഷ്യയിലെ പ്രധാന ശക്തികളായ ഇറാനും യുഎഇയും തമ്മിലുള്ള ബന്ധം സമീപകാലത്ത് ഇതുവരെ കാണാത്ത രീതിയിൽ വഷളായിരിക്കുകയാണ്. ഒരിക്കൽ അയൽരാജ്യമായി കണ്ടിരുന്ന യുഎഇയെ ഇപ്പോൾ ‘ശത്രുക്കളുടെ താവളം’ (Hostile Base) എന്ന നിലയിലേക്ക് മാറ്റിയാണ് ഇറാൻ വിലയിരുത്തുന്നത്. എന്തുകൊണ്ടാണ് ഇറാൻ യുഎഇയെ രൂക്ഷമായി ആക്രമിക്കുന്നത്?

Related Video