
'പാർട്ടിയെ ചതിച്ചാൽ എങ്ങനെയാണ് നേരിടേണ്ടത് എന്ന് സഖാവ് തന്നെ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്'
'വി.എസ്.അച്യുതാനന്ദൻ പോലും ഇത്രയും തവണ മത്സരിച്ചിട്ടുണ്ടാവില്ല, ഇതുപോലെ ആരെങ്കിലും പാർട്ടിയെ ചതിച്ചാൽ എങ്ങനെയാണ് നേരിടേണ്ടത് എന്ന് സഖാവ് ജി.സുധാകരൻ തന്നെ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്, അണികൾ എന്നും പാർട്ടിയുടെ പക്ഷത്തായിരിക്കും'; എച്ച്.സലാം