പാതിവില തട്ടിപ്പിൽ അന്വേഷണം എന്തായി?; അന്തിമ കുറ്റപത്രം സമർപ്പിക്കാതെ ക്രൈം ബ്രാഞ്ച്

Share this Video

ഒന്നര വർഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങും എത്തിയില്ല; കോടികളുടെ തിരിമറി നടന്ന പാതിവില തട്ടിപ്പിൽ അന്തിമ കുറ്റപത്രം സമർപ്പിക്കാതെ ക്രൈം ബ്രാഞ്ച്, പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ടത് കേസിന്റെ മെല്ലപ്പോക്കിന് കാരണമായി

Related Video