
ഹരിപ്പാട് മീൻ കയറ്റി വന്ന ലോറിയും കാറുമായി കൂട്ടിയിടിച്ച് അപകടം; ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു
ലോറി വരുന്നത് കണ്ടപ്പോഴേ സൈഡ് മാറി കൊടുത്തു, എന്നിട്ടും വന്നിടിച്ചു, ഡ്രൈവർ ഉറങ്ങി പോയതാകാം; ആലപ്പുഴ ഹരിപ്പാട് മീൻ കയറ്റി വന്ന ലോറിയും കാറുമായി കൂട്ടിയിടിച്ച് അപകടം, ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു