
'തന്നെ അവഗണിച്ചവർക്കുള്ള മറുപടി, നീതി ലഭിച്ചു'; ഹർഷീനയ്ക്ക് സർക്കാർ ജോലി
ഒടുവിൽ നീതി... കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലിയിൽ പ്രവേശിച്ച് ഹർഷീന,തന്നെ അവഗണിച്ചവർക്കുള്ള മറുപടിയാണിതെന്നും നീതി ലഭിച്ചെന്നുമായിരുന്നു ഹർഷീനയുടെ പ്രതികരണംHarsheena | Kozhikode Medical College | Medical Negligence
Add Asianetnews as a Preferred Source
