
വിഡി സതീശൻ അന്ന് പറഞ്ഞതെല്ലാം മറന്നോ? വിവാദമായിട്ടും തുടരുന്ന മുഖ്യന്റെ വെല്ലുവിളി
വിവാദമായിട്ടും ഇനിയും യാത്ര പോകുമെന്ന് മുഖ്യൻ, പ്രതിപക്ഷത്തിരിക്കെ പിണറായിയുടെയും മന്ത്രിമാരുടെയും യാത്രകളിൽ സുതാര്യത ആവശ്യപ്പെട്ട വിഡി സതീശൻ മുഖ്യമന്ത്രി ആയപ്പോൾ പറഞ്ഞതെല്ലാം മറക്കുകയാണ്