
'വിഎസിന്റെ മണ്ണിൽനിന്ന് അദ്ദേഹം ജയിക്കില്ല, ഞങ്ങൾക്ക് പാർട്ടി ക്ലാസ് എടുത്ത മനുഷ്യനായിരുന്നു'
'സാറ് ജയിക്കില്ല, ഞങ്ങൾക്ക് പാർട്ടി ക്ലാസ് എടുത്തുതന്ന മനുഷ്യൻ ഇന്നലെ പറഞ്ഞത് കേട്ടില്ലേ, പാർട്ടി അദ്ദേഹത്തെ അവഗണിക്കില്ല, വിഎസിന്റെയും രക്തസാക്ഷികളുടെയും മണ്ണായ അമ്പലപ്പുഴയിൽനിന്ന് അദ്ദേഹം ജയിക്കില്ല'; ജി.സുധാകരൻ പാർട്ടിവിട്ടതിൽ വൈകാരികമായി പ്രതികരിച്ച് പാർട്ടി അണികൾ