
ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് കസേരക്കളി; സ്റ്റേ ഉത്തരവുമായി എത്തിയ ഡോ.റീനയ്ക്ക് കസേര നൽകാതെ ഡോ.മീനാക്ഷി
ഡിഎച്ച്എസ് കസേരയ്ക്ക് വേണ്ടി തർക്കവും നാടകവും തുടർരുന്നു; സ്റ്റേ ഉത്തരവുമായി എത്തിയ ഡോ.റീനയ്ക്ക് കസേര നൽകാതെ ഡോ.മീനാക്ഷി; അനിശ്ചിതത്വത്തെ തുടർന്ന് പകർച്ചവ്യാധി പ്രതിരോധ യോഗം മുടങ്ങി കെ.മുരളീധരൻ