
സ്വകാര്യ ആശുപത്രികളിലെ താങ്ങാനാകാത്ത ചികിത്സ ചെലവ്; സുപ്രധാന നീക്കവുമായി ആരോഗ്യ വകുപ്പ്
സ്വകാര്യ ആശുപത്രികളിലെ താങ്ങാനാകാത്ത ചികിത്സ ചെലവ് കുറയ്ക്കാൻ സുപ്രധാന നീക്കവുമായി ആരോഗ്യ വകുപ്പ്; ബില്ല് കൊണ്ടുവരാൻ കമ്മിറ്റി രൂപീകരിച്ചു, തീരുമാനം പരാതികൾ വ്യാപകമായതിന് പിന്നാലെ | Private Hospital Medical Expenses | kerala health department