
കോവളം സ്പാ പീഡനക്കേസിൽ പ്രതിയായ ഹെൽത്ത് ഇൻസ്പെക്ടറെ റിമാൻഡ് ചെയ്തു
കോവളം സ്പാ പീഡനക്കേസിൽ പ്രതിയായ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്; ഇയാളെ നിലവിൽ മേയർ സസ്പെൻഡ് ചെയ്തിരിക്കുകയാണ് Kovalam Spa | Sexual Assault case | Kerala Police