
കേട്ടുകേൾവിയിൽ കേസെടുത്താൽ നിലനിൽക്കില്ലെന്ന് വാദം; ഗണേഷിനെതിരെ കേസില്ല
ഭാര്യ നേരിട്ട് പരാതി നൽകിയാൽ അന്വേഷിക്കും, കേട്ടുകേൾവിയിൽ കേസെടുത്താൽ നിലനിൽക്കില്ലെന്ന് വാദം; ഗണേഷ് കുമാറിനെതിരെ കേസെടുക്കാതെ പൊലീസ് KB Ganesh Kumar KB Ganesh Kumar | Bindhu Menon | Kerala Police