
പഠിച്ച് ഡോക്ടറാകണം, കുഞ്ഞു യുവാന്‍റെ സ്വപ്നങ്ങൾക്കായി നമുക്ക് ഒരുമിക്കാം; അമ്മ കരൾ പകുത്ത് നൽകും
'പഠിക്കണം, ഡോക്ടറാകണം'; കുഞ്ഞു യുവാന്റെ സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്തി കരൾ രോഗം, കരൾ നൽകാൻ അമ്മയുണ്ടെങ്കിലും ശസ്ത്രക്രിയയ്ക്ക് പണം നൽകാൻ വഴിയില്ലാതെ വലഞ്ഞ് ആറ് വയസുകാരന്റെ കുടുംബംHima B MAcc No: 110292823286Canara Bank PanavoorIFSC: CNRB0014012Gpay No: 9562326131