മുസ്ലീംങ്ങൾക്കും ക്രൈസ്തവർക്കുമിടയിൽ വിഭജനമുണ്ടാക്കുന്ന വർഗീയവാദിയാണ് പി.സി ജോർജും ഷോണും: ഹൈബി ഈഡൻ

Share this Video

മുസ്ലീംങ്ങൾക്കും ക്രൈസ്തവർക്കുമിടയിൽ വിഭജനമുണ്ടാക്കുന്ന വർഗീയവാദിയാണ് പി.സി ജോർജും ഷോണും, ഈ വിഭാഗങ്ങളെ തമ്മിൽ തല്ലിക്കാൻ ബിജെപിയിൽ നിന്ന് രണ്ട് സീറ്റും വാങ്ങി ക്വട്ടേഷൻ ഏറ്റെടുത്തിരിക്കുകയാണ് ഇവർ: രൂക്ഷ വിമർശനവുമായി ഹൈബി ഈഡൻ

Related Video