മുഖ്യമന്ത്രിക്കെതിരായ അതൃപ്തി; അടൂർ പ്രകാശിന്റെ പരാതി പരിശോധിക്കാൻ ഹൈക്കമാൻഡ്

Share this Video

കോൺഗ്രസിൽ അതൃപ്തി പുകയുന്നു; അടൂർ പ്രകാശിന്റെ പരാതി പരിശോധിക്കാൻ ഹൈക്കമാൻഡ്, അടൂരിന്റേത് വിമർശനമായി കാണേണ്ടതില്ലെന്നും ഉൾപാർട്ടി ജനാധിപത്യത്തിന്റെ ഭാഗമായി കണ്ടാൽ മതിയെന്നും ദീപ ദാസ് മുൻഷിയും വി.കെ. ശ്രീകണ്ഠൻ എം.പിയും Adoor Prakash | Congress | AICC

Related Video